cf9f415b-53aa-4416-9f95-6e5b3e91b9f8
House For Sell
NewTopBump Up

House Near Keralapuram St Vincent School,church and Kollam Shencottai Highway Ro

(Negotiable)
(Negotiable)

Overview

  • ID No

    191112
  • I am

    Owner
  • Bedroom

    2
  • Bath

    2
  • Area Unit

    Sq-ft
  • Area-Size

    1400
  • Purpose

    For Sell
  • Parking

    4 Wheeler
  • Location

    കേരളപുരം സെൻ്റ് വിൻസന്റ് സ്ക്കൂളിനും പെനിയൻ സ്കൂളിനും മധ്യഭാഗത്ത് ഹൈവേയുടെ കിഴക്ക് അരികിൽ സ്ഥാപിച്ചിട്ടുള്ള തണൽ നഗർ റെസിഡൻസ് അസോസിയേഷൻ എന്ന ആർച്ചു സ്ഥാപിച്ചിട്ടുള്ള വഴിയെ ഉദ്ദേശം 100 മീറ്റർ ചെല്ലുമ്പോൾ റോഡിനു കിഴക്കരിയിൽ സ്ഥിതിചെയ്യുന്ന വീട്

About This Listing

.House located near to Kollam Schencottai nationxl high way at Keralapuram Near St. Vincent School and Church.)The house is standing in 10.750 prime land having Tar road Access. കൊല്ലം ചെങ്കോട്ട റോഡിൽ നിന്നും ഉദ്ദേശം 100 മീറ്റർ അകലത്തിലും കേരളപുരം സെൻ്റ് വിൻസെൻ്റ് സ്കൂളിനും പള്ളിക്കും സമീപം ടാർറോഡിൻ്റെ വശത്ത് ഡീസൻറ് റെസിഡൻസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന 10.750 സെൻ്റ് പ്രൈം വസ്തുവിലുള്ള വാർത്ത സ്ട്രോംങ്ങ് വീട് വിൽപ്പനക്ക്. നാലും വശവും മതിൽ, വറ്റാത്ത കിണർ ഏതു സമയത്തുമുള്ള വാഹന സൗകര്യവും ഉണ്ട്. ഇളമ്പള്ളൂർ അമ്പലത്തിൽ നിന്നും ഒന്നര km ,കേരളപുരം മുസ്ലിം പള്ളിയിൽ നിന്നും ഒരു കിലോമീറ്ററിൽ താഴെ TKM എൻജിനിയറിംഗ് കോളോജിൽ നിന്നും ഉദ്ദേശം 4 Km അകലമേയുള്ളു. പ്രതീക്ഷിക്കുന്ന വില സെൻ്റിനു 695000(six lakhs fifty thousands Rupees)ലഖ്‌സ് ഫിഫ്റ്റി തൗസൻ ലക്ഷം രൂപാ
നെഗോഷ്യബിൾ . വീട് പഴക്കമുള്ളതാണെങ്കിലും സ്ട്രോംഗാണ്. തൽപ്പര്യമുള്ളവർ 8943552690,9447588270 എന്ന നമ്പരുകളിൽ ബന്ധപ്പെടുക

Features & Amenities

Map Location

Location

Kollam,Kerala

Leave feedback about this